SSLC , ഹയർ സെക്കന്ററി പരീക്ഷകളിൽ ചരിത്ര വിജയം കുറിച്ച് തായിനേരി സ്‌കൂൾ

SSLC പരീക്ഷയിലും പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും മികച്ച വിജയവുമായി തായിനേരി SABTM ഹയർ സെക്കന്ററി സ്‌കൂൾ . സല്സ പരീക്ഷയിൽ 100 % വിജയവും 118 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ+ ലഭിച്ചപ്പോൾ ഹയർ സെക്കന്ററി സയൻസ് വിഭാഗത്തിൽ 100 % വിജയവും ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗത്തിൽ 98.43% വിജയവും ഇരു വിഭാഗങ്ങളിലായി 14 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ+ ലഭിക്കുകയുണ്ടായി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മാനേജ്‌മന്റ് കമ്മിറ്റി PTA കമ്മിറ്റി എന്നിവർ അനുമോദിച്ചു .

Leave a Comment

Your email address will not be published. Required fields are marked *