MAHATMA – The Great Soul

SABTM Higher Secondary School released the documentary made by the School named ‘MAHATMA – The Great Soul’ based on the life of Mahatma Gandhi on 05-12.2019. Sri Sivakumar Kankol was the Chief guest.

Link to the video is shared along with this post.

SABTM ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി നിർമിച്ച മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും ഫിലിം ക്ലബ് ഉൽഘാടനവും (5-12-2019) ഉച്ചക്ക് 2.30 പ്രശസ്ത സിനിമ അസോസിയേറ്റ് ഡയരക്ടർ ശിവകുമാർ കാങ്കോൽ നിർവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *